മുനിസിപ്പാലിറ്റിയിൽ പലയിടങ്ങളിലായി മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നതായി കാണുന്നു
മുൻകരുതൽ : അസുഖം വ്യാപകമായി കാണുന്ന സ്ഥലങ്ങളിൽ
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക’
- പുറത്തുനിന്നും കഴിക്കുന്നത് തത്കാലം ഉപേക്ഷിക്കുക.
- പുറത്തുനിന്നും ചൂടുള്ള പാനീയങ്ങൾ മാത്രം കുടിക്കുക. വെള്ളം ചെത്തുള്ള ജ്യുയൂസുകൾ തത്കാലം കുടിക്കാതിരിക്കുക.
- ഹോസ്റ്റലിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന പാത്രം ഗ്ളാസ് മുതലായവ നന്നായി കഴുകുക. ക്ഴിവീഴ്ത്തും തന്റെ പത്രങ്ങൾ തത്കാലം പങ്കുവെയ്ക്കാതിരിക്കുക.
- വയറിനു അസ്വസ്ഥത,വയറുവേദന, വയറിളക്കം, ചർദ്ദിൽ, പനി എന്നിവ കാണുകയാണെങ്കിൽ ഇവിടെ വരിക. പണി പോടുത്തനെ കുറയ്ക്കാതിരിക്കുക . കാരണം മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന അസുഖമാണ് ,പനിക്കു കൊടുക്കുന്ന മരുന്ന് കരളിന് കൂടുതൽ ഭാരം നൽകുന്നു .കണ്ണിലെ മഞ്ഞനിറം താസിച്ചു മാത്രം വരുന്ന ലക്ഷണമാണ്.
ചികിത്സ :
കട്ടിയുള്ള ആഹാരങ്ങൾ ഉപേക്ഷിക്കുക.
വയറിളക്കമുള്ളവർ ഇടവിട്ട് ജലാംശം വീണ്ടെടുക്കും വിധം വെള്ളം കുടിക്കുക.
മേല്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാലുടൻ ചകിത്സയ്ക്ക് സമീപിക്കുക.