മലബന്ധം
ശോധന കുറയുക, മലം കട്ടികൂടി ഉറച്ചു പോകുക .കുടലുകളിൽ അമിതമായി ജലാംശം വലിച്ചെടുക്കുക, നരമ്പു സംബന്ധമായ പ്രേശ്നങ്ങളാൽ ( ഓപ്പറേഷന് ശേഷം ) , പലവിധം മരുന്നുകൾ കഴിക്കുമ്പോൾ ഒക്കെ ഈ അസുഖം കാണപ്പെടാറുണ്ട്. കുട്ടികളിൽ ചർമ്മ രോഗങ്ങൾ അമർത്തിയാൽ ഇത് കാണാറുണ്ട്. ക്ര്യത്യമായ രോഗവിവരം പറയു. ചർമ്മ രോഗത്തിന് മറ്റു ഓയിന്റ്മെന്റുകൾ പുരട്ടി കുറയ്‌ക്കാതിരിക്കുക, വിലയേറിയ സോപ്പുകൾ ഉപയോഗിക്കരുത് . മരുന്ന് കഴിക്കു..
സ്ത്രീകളുടെ അസുഖങ്ങൾ
ചെറിയ പെൺകുട്ടികൾ മുതൽ മുതൂർന്ന സ്ത്രീകളിൽ വരെ കാണപ്പെടുന്ന അസുഖങ്ങളും, നിങ്ങൾ മടികൂടാതെ ഡോക്ടറോട് പറയേണ്ട വിവരങ്ങളുമാണ് ശ്രദ്ധയിൽ പെടുത്തുന്നത്.
ഡോക്ടർക്കു പല കാര്യങ്ങളും രണ്ടു ചോദ്യങ്ങളിൽ മനസ്സിലാകും പക്ഷെ പല ചോദ്യങ്ങൾക്കും രോഗികൾ മടികൊണ്ടോ , അജ്‍ഞത കൊണ്ടോ , ഇവിടെ പറയേണ്ട ഔചിത്യം എന്ത് എന്ന കാര്യങ്ങളാൽ സമ്മതിക്കാറില്ല. മറ്റു ചികിത്സാ രീതികളിൽ നിന്നും വ്യത്യാസമുള്ള ചികിത്സയാണിത്. പൂർണമായ ആരോഗ്യസതിതിക്കാണ് മരുന്ന്. ആയതിനാൽ അറിവിലേക്കായി വായിക്കുക.
ചർമ്മരോഗംഗകളുടെ ഭാഗമായി ചെറിയ കുട്ടികളിൽ കാണപ്പെടുന്ന ആദ്യ അസുഖം മൂത്രനാളിയിലും യോനി ഭാഗത്തും വരുന്ന ചൊറിച്ചിൽ ആണ്. അത് മലദ്വാരത്തിലും വരാറുണ്ട്. ഈ അസുഖം മരുന്ന് പുരട്ടിയും ഉപ്പുവെള്ളം ഉപയോഗിച്ചും കുറയ്ക്കാനാണ് പതിവ്. അങ്ങനെ ചെയ്യുന്നവരിൽ കാണുന്ന അടുത്ത അസുഖമാണ് വെള്ളപോക്ക്.
മുതിന്ന ആളുകളിലും വെള്ളപോക്ക് ഇങ്ങനെയാണ് തുടങ്ങാറ്.
കൂടുതൽ വെള്ളപോക്കിനു മരുന്ന് കഴിക്കുന്നവർക്ക് അടിവയറു വേദന, നീർക്കെട്ട് തുടർന്ന് നടുവുവേദന മെൻസസ് സംബന്ധമായ വേദനകൾ , സമയക്രമത്തിൽ മാറ്റങ്ങൾ എന്നിവ കാണുന്നു. തുടർന്ന് അണ്ഡാശത്തിലും ഗര്ഭപാത്രത്തിലും മുഴകൾ ഉണ്ടാകാം.
പെൺകുട്ടികളിൽ വെള്ളപോക്ക് ചരിത്രമുള്ളവരിൽ കാണപ്പെടുന്ന വേറെ അസുഖം ‘മീസെന്ററിക് ലിംഫഡിനോപ്പതി‘ ആണ്. ചെറിയ കുട്ടികളിൽ വയറു വേദനക്ക് നല്ല ഒരു കാരണം ഇതാണ്. കൂടെ കൂടെ ഈ അസുഖം വരുന്നവരിൽ അപ്പെന്റിസൈറ്റിസ് കാണാം.
ചെറിയ വരണ്ട ചർമ്മയുള്ള കുട്ടികളിൽ പൊതു വളർച്ചക്കുറവ് കാണപ്പെടുന്നു. ചെറിയപ്രായം വിടുന്നതനുസരിച്ചു നമ്മുടെ ചർമ്മം മാറിക്കൊണ്ടിരിക്കുന്നു . നമുക്ക് തടി കൂടണമെങ്കിൽ ഈ ചർമ്മം വിട്ടുപോകണം. മാറ്റം ഇല്ലാത്തവരിൽ പ്രായത്തിനനുസരിച്ചു വളർച്ചക്കുറവ് , മെൻസീസിനു വേദന, പി സി ഓ ഡി , മുദക്കുരു എന്നിവകണം.
പൈൽസ്, ഫിഷർ ,ഫിസ്റ്റുല
മലദ്വാരത്തിനുള്ളിലിയും കൂടുമ്പോൾ പുറത്തേക്കും തള്ളിവരുന്ന രക്തധമനികളാണ് പൈൽസ്. മലബന്ധം പൈൽസ് വരൻ ഒരു കാരണമാണ്. കൂഗത്താൽ പ്രഷർ വരൻ സാധ്യത ഉള്ളവരിൽ പ്രഷർ ക്രമീകരിക്കാൻ ശരീരത്തിന്റെ ഒരു അട്ജുസ്റ്മെന്റ് കൂടിയാണ് പൈൽസ്. വെറുതെ ധൃതികൂടി പൊതു ആരോഗ്യം കണക്കിലെടുക്കാതെ ചികിതസിക്കരുത്, ഓപ്പറേറ്റ് ചെയ്യരുത്. ഓയിന്റ്മെന്റുകൾ ഒഴുവാക്കുക, ഉപ്പുവെള്ളത്തിൽ ഇരിക്കാതിരിക്കുക. ചെയ്യുംതോറും സ്വാഭാവിക ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതാണ്. മരുന്ന് കഴിക്കുക.
ഫിഷർ മലദ്വാരത്തിലുള്ള വിള്ളലാണ്. ഈഭാഗത്തുള്ള പഴയ ചർമ്മ രോഗം ഓയിന്റ്മെന്റ് ഉപ്പുവെള്ളം ഉപയോഗിച്ച് കുറച്ചവർക്കു മലദ്വാരത്തിന്റെ വാൽവിന്റെ ഇലാസ്റ്റിക് ശേഷി നഷ്ടപ്പെട്ടതിന്റെ ഭാഗമായി പെട്ടെന്ന് കീറി പോകുന്നു . അതാണ് ഫിഷർ. ഓയിന്റ്മെന്റുകൾ ഒഴുവാക്കുക, ഉപ്പുവെള്ളത്തിൽ ഇരിക്കാതിരിക്കുക. ചെയ്യുംതോറും സ്വാഭാവിക ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതാണ്. ഓയിന്റ്മെന്റുകൾ ഒഴുവാക്കുക, ഉപ്പുവെള്ളത്തിൽ ഇരിക്കാതിരിക്കുക. ചെയ്യുംതോറും സ്വാഭാവിക ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുന്നതാണ്. മരുന്ന് കഴിക്കുക.
ഫിസ്റ്റുല മലദ്വാരത്തിനുള്ളിൽ നിന്നും പുറത്തേക്കു വേറെ ഒരു ട്യൂബ് ആണ്. മരുന്ന് കഴിക്കുക. വേദന പഴുപ്പ് ഒക്കെ വരുമ്പോൾ ആൾക്കാർ ചികിത്സ നിർത്തിപോകാറാണ് പതിവ്. ഈ അവസ്ഥ വരുമ്പോഴും ഇവിടെ ചികിത്സ തുടരുക, മാറിപോകുന്നതാണ്.
വന്ധ്യത
ഇതൊരു അസുഖമല്ല, കുട്ടികൾ ഇല്ല എന്നൊരു ‘ അവസ്ഥ ‘. ഈ അവസ്ഥ വരൻ കാരണം അനേകം അസുഖങ്ങളാണ് . സ്ത്രീക്കും പരുഷനും അസുഖങ്ങൾ വരം. ഈ അസുഖങ്ങൾ കുട്ടികൾ ഇല്ല എന്നൊരു അവസ്ഥ ഉണ്ടാക്കാം. സ്ത്രീക്കും പരുഷനും ജനമേനേന്ദ്രിയങ്ങൾക്കു വരാവുന്ന അസുഖങ്ങൾമൂലവും, തൈറോയ്ഡ് പോലുള്ള അസുഖം മൂലമോ ജന്മനാ മാറാനും മാറാത്തതുമായ കാരണങ്ങൾ മൂലമോ ഈ അവസ്ഥ വരാം. ജന്മനാ ഉള്ള മാറാൻ സാധ്യത ഇല്ലാത്തതും അപകടങ്ങൾ മൂലമോ വരാവുന്ന അവസ്ഥകൾ പരിഹാരം ഇല്ലത്തതാകാം.
പൊതു നിർദേശങ്ങളിൽ മുൻപ് പറഞ്ഞത് പോലെ എല്ലാ അസുഖങ്ങളും പൊട്ടി വീഴുന്നതല്ല.മുൻകാല അസുഖങ്ങളുടെ പാർശ്വഫലം ആണ് കൂടുതൽ കാരണം. ആയതിനാൽ. ഇപ്പോഴുള്ളതും, കൂടെയുള്ളതും, പിൽക്കാലത്തു ചികിൽസിച്ചു വിട്ടുമാറിയതുമായ വന്ധ്യതക്ക് കരണമാകാവുന്ന അസുഖങ്ങൾ ചികിത്സക്കിടെ കണ്ടാൽ അതിനുകൂടി ഇവിടെനിന്നും ചികിത്സ എടുക്കേണ്ടതാണ്.
കാലപ്പഴക്കവും മറ്റു ആരോഗ്യപ്രശ്നങ്ങളും ഇല്ലെങ്കിൽ വളരെ പെട്ടെന്ന് റിസൾട്ട് കിട്ടുന്നതാണ്.
എല്ലാ അസുഖങ്ങളും നമുക്കറിയുന്നതാണ്.<<<