പ്രത്യേക നിർദേശങ്ങൾ
മുഴകൾ/റ്യുമാറുകൾ
ഏതു ഭാഗത്തുള്ള മുഴകളോ ട്യൂമറുകളോ ചികിൽസിച്ചാൽ മാറുന്നതാണ്. എല്ലിന് മുളളിലുള്ളത് മാത്രം കൂടുതൽ സമയമെടുക്കുന്നതാണ്. പഴയ അസുഖങ്ങളുമായി ബന്ധമുള്ളതിനാൽ പഴയ അസുഖങ്ങൾകൂടി ഇവിടെ ചികിൽസിക്കേണ്ടതാണ് ആയതിനാൽ മറ്റു അസുഖങ്ങൾക്കുള്ള ചികിത്സകൾ പാടെ ഉപേക്ഷിക്കേണ്ടതാണ്.
മഞ്ഞപ്പിത്തം
അണുബാധ , ഒബ്സ്റ്റക്റ്റീവ് , മരുന്നുകളുടെ/കെമിക്കലുകളുടെ അമിത് ഉപയോഗം എന്നീ കാരണത്താൽ വരുന്നതാണ്. കരളിന് അമിതഭാരം വരുന്ന മരുന്നുകളും ഭക്ഷണവും മദ്യവും ഉപേക്ഷിക്കുക. മരുന്ന് കഴിക്കുക.
കാൻസർ/അർബുദം
നിർബന്ധമായും മാറുന്ന അസുഖമാണ്. ഓപ്പറേഷൻ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയ്ക്ക് മുൻപ് വന്നാൽ നല്ലതും, എളുപ്പത്തിലും മാറ്റം ലഭിക്കുന്നതാണ്.
കൂടുണ്ടായിടുന്നതും, മുൻപ് ഉള്ളതുമായ എല്ലാ അസുഖങ്ങൾക്കും ഇവിടെത്തന്നെ ചികിത്സ തേടുന്നപക്ഷം അസുഖം വേഗം സുഖപ്പെടുന്നതാണ്. നിസ്സാരം എന്ന് തോന്നുന്ന ചുണങ്ങിനു പോലും ഇവിടെ ചികിത്സ എടുക്കേണ്ടതാണ്.
സർജറി , കീമോതെറാപ്പി എല്ലാം ചിത്തുവരുന്ന കേസുകളിൽ കോശങ്ങളുടെ ( അസുഖം ബാധിച്ചതും ബാധിക്കാത്തതും ) സ്വാഭാവികത നഷ്ടപ്പെടുവാൻ സാധ്യത ഉള്ളതുകൊണ്ടാണിത്.
അന്നനാളത്തിലെ അമിതമായ കേസുകൾ സ്വീകരിക്കുവാൻ പ്രയാസമാണ് കാരണം ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ അസുഖത്തിനുപരി രോഗി ഏറെ ക്ഷീണിതനാകുന്നതിനാലാണ്.
തൈറോയ്ഡ്
ഗ്രന്ഥിവീക്കം , തൈറോയ്ഡ് കൂടുതൽ, കുറവ് എല്ലാം പരിഹരിക്കുന്നതാണ്.
പഴയ രോഗങ്ങൾ പ്രത്യേകിച്ചു സ്ത്രീകളിൽ കാണപ്പെടുന്ന വെള്ളപോക്ക്, മെൻസസ് പ്രശ്നങ്ങൾ എല്ലാം ഇതുമായി ബന്ധമുള്ളവയാണ്. ആയതിനാൽ അതെല്ലാം മടികൂടാതെ പറയുകയും ചികില്സിക്കുകയും വേണം. കൂടെയുള്ളതും പണ്ടുണ്ടായിരുന്നതുമായുള്ള ചർമ്മരോഗങ്ങൾ മറ്റു ചികിത്സകൾ നിർത്തിക്കൊണ്ട് ഇവിടെ ചികിൽസിക്കേണ്ടതാണ്.
കൈ കാൽ തരിപ്പ്, വേദന
കൂടുതൽ ഷുഗർ രോഗത്തോടനുബന്ധിച്ചു കാണാറുള്ളതാണ്. നട്ടെല്ലിലെ ഡിസ്ക് രോഗവും കാരണമാകാം . ഡിസ്ക് തല്ലിച്ച , തേയ്മാനം എന്നിവയ്ക്ക് ചികിസിക്കുമ്പോൾ ഇതര ചികിത്സയിൽ ഉപയോഗിക്കുന്ന എണ്ണകൾ, ചൂടുപിടിക്കൽ, ഉഴിച്ചിൽ തടവൽ ഇത്യാദി കാര്യങ്ങൾ ഉപേക്ഷിക്കേണ്ടതാണ്.
എയ്ഡ്സ്
ചികിൽസിച്ചു മാറുന്ന അസുഖമാണ്. നിർദേശങ്ങൾ നേരിട്ട് നൽകുന്നതാണ്. അധികം ക്ഷീണം പഠിക്കുന്നതിനു മുൻപ് കാണിക്കുക.
സിഫിലിസ്
ചികിൽസിച്ചു മാറുന്ന അസുഖമാണ്. നിർദേശങ്ങൾ നേരിട്ട് നൽകുന്നതാണ്.
ചർമം
നമ്മുടെ ആന്തരിക അവയങ്ങളെ സംരക്ഷിക്കുന്ന ചുമതലയാണ് ചർമ്മത്തിനുള്ളത്. അതിനാൽ അതിന് മുറിവുകൾ, പൊള്ളൽ, കെമിക്കലുകൾ വീണു റിയാക്ഷൻ, ചൂട്, തണുപ്പ് എല്ലാം സഹിക്കാനും കൊള്ളാനും ബാധ്യസ്ഥയുള്ളതാന്. നാം ഈ അവയവത്തിന്റെ ആരോഗ്യം നോക്കേണ്ടതില്ല. പല അസുഖങ്ങളുടെയും അവസാന ഭാഗം തൊലിപ്പുറത്തു വന്നു അവസാനിക്കുന്നു. കാരണം, ഇത് ശരീരത്തിന്റെ ഏറ്റവും പുറത്തുള്ള ശരീരത്തെ രക്ഷിക്കേണ്ട ബാധ്യതയുള്ള അവയവമാണു.
നാം ഇതിനു തലച്ചോറിനേക്കാൾ വില നൽകുന്നു. നമ്മുടെ സമൂഹം പുറമോടിക്കു നൽകുന്ന അമിത പ്രാധന്യം മൂലമാണത്. അതിനാൽ ചർമ്മത്തിൽ വന്നവസാനിക്കേണ്ട പല അസുഖങ്ങളും ഉള്ളിൽ ഒതുങ്ങി പല അസുഖങ്ങളായി മരുന്ന്. ആയതിനാൽ ഇവിടെ ചികിത്സക്ക് വരുന്ന ഓരോ രോഗിയും ചർമ്മത്തിൽ ആഴത്തിൽ ഇടപെടുന്ന മരുന്നുകൾ ഉള്ളടക്കം ചരിയുന്ന എണ്ണകൾ, ഷാംപൂ,, ഓയിന്റ്മെന്റ്, ലോഷൻ, ക്രീം, സോപ്പുകൾ എന്നിവ ഉപേക്ഷിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നപക്ഷം തൊലിപ്പുറത്തുള്ള അസുഖങ്ങൾ അതിന്റെ തനതു രീതിയിൽ പുറത്തു പ്രത്യക്ഷപ്പെടുന്നു. അത് ഇവിടെനിന്നും മറ്റു ആന്തരിക അസുഖങ്ങളോടൊപ്പം ചികിൽസിച്ചു മാറ്റുന്ന പക്ഷം നാം പൂർണ ആരോഗ്യം വീണ്ടെടുക്കുന്നു,