കാതു കുത്തി പഴുക്കുക
മരുന്ന് കഴിക്കുക. സോപ്പിട്ടുമറ്റു ഓയിന്റ്മെന്റുകൾ പുരട്ടരുത് കഴുകരുത്,
കാല് വിളിച്ച
വളരെ ചെറുപ്പത്തിൽ കാണപ്പെടുന്ന അസുഖമാണ്. വരണ്ട ചർമ്മത്തിന്റെ നേർക്കാഴ്ച്ചയാണിത്. വരണ്ട ചർമ്മം പ്രകൃതിനിത്യമല്ല കൊഴിഞ്ഞുപോകേണ്ടതാണ്. ആയതിനാൽ അത് കൊഴിയുന്നത് നാം അസുഖമായി കാണുന്നു. തോൽ പാളി പാളിയായി കൊഴിയുന്നു, അവസാനപാളികൾ ചൊറിഞ്ഞു പഴുത്താണ് പോകാറ്. കാലിന്റെ പാദങ്ങളിലും തുടർന്ന് വിരലുകളിലും അതിനു മുകളിലും കാണപ്പെടുന്നു. ചെരുപ്പിന്റെ അലർജി എന്നാണ് ഇത് പലപ്പോഴും അറിയപ്പെടുന്നത്.( ചെരുപ്പിന്റെ അലർജി ആണെങ്കിൽ എന്തുകൊണ്ട് എല്ലാവര്ക്കും വാരുന്നില്ല ?). വല്ലാതെ മരുന്ന് തേച്ചു പെട്ടെന്ന് കുറയ്ക്കാൻ ശ്രെമിച്ചാൽ അത് കൈകളിലേക്ക് വ്യാപിക്കുന്നു അല്ലങ്കിൽ തുമ്മൽ അലര്ജി, ആസ്ത്മ ,മൂത്രത്തിൽ പഴുപ്പ് എന്നിവ സ്ര്യഷ്ടിക്കുന്നു.
ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകാറാണ് നാം നൂറ്റാണ്ടുകളായി ചെയ്യുന്നത്. ഇത് ചെയ്യാതെ ഇരിക്കുക. മരുന്ന് കഴിച്ചുമാറ്റാം.
കരപ്പൻ
എക്സിമ എന്നറിയപ്പെടുന്ന അസുഖം പണ്ട് വളരെ വ്യാപകമായിരുന്നു. വളരെയധികം കൂടി , പഴുത്തു ഒലിച്ചിരുന്ന കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പൾ അതെവിടെപോയി?
പുതിയ ചികിത്സ രീതികൾ വന്നതോടെ അവ അപ്രത്യക്ഷമായി. പുതിയ അസുഖങ്ങളും , അലർജികളും, അമിത റിയാക്ഷനുകളും കൂടുന്നതായി റിപ്പോർട് ചെയ്യപ്പെടുന്നു. മുതൂർന്നവരിൽ കാണപ്പെട്ടിരുന്ന പല അസുഖങ്ങളും ചെറുപ്രായത്തിൽ കാണപ്പെടാനുള്ളതിന്റെ കാരണം നാം വേറെ അന്വേഷിച്ചു പോകേണ്ടതില്ല. ആസ്ത്മ, അലര്ജി, ഡയബെറ്റിസ് തുടങ്ങി പല അസുഖങ്ങൾക്കു പുറകിലും ശക്തമായ കരപ്പൻ അടിച്ചമർത്തിയതിന്റെ ചരിത്രമുണ്ട്.
കുട്ടികളിൽ കൂടുതൽ മരുന്ന് നൽകി നിയന്ത്രിക്കാത്തവ വളരെ കുറഞ്ഞ കാലംകൊണ്ട് മാറുന്നതാണ്. കൂടുതൽ മരുന്നുകഴിച്ചു കാഴ്ച്ചയിൽ മാത്രം കുറച്ചു വെച്ചിരിക്കുന്ന അസുഖം പഴക്കത്തിന് അനുസൃതമായി പൊങ്ങിയതിനുശേഷമേ കുറയുകയുള്ളു. മരുന്ന് അകത്തേക്ക് കഴിച്ചു കുറയ്ക്കാം.
ലൈക്കൻ പ്ലാന്സ്
മരുന്ന് പുരട്ടി കുറക്കരുത്. മാറുന്നു കഴിച്ചു കുറയ്ക്കാം.
മടക്കുകളിലെ കറുപ്പ് നിറം. ( >>>വട്ടച്ചൊറി വായിക്കുക)
കുഴിനഖം
വേദനയും ചൊറിച്ചിലും കുറയ്‌ക്കാൻ പലരും പല മരുന്നുകളും പ്രയോഗിച്ചു നോക്കാറുണ്ട്. അസ്വസ്ഥത മാറിയാൽ അസുഖം പോയി എന്ന് കരുതും, പക്ഷെ നഖം ജീര്ണിച്ചുകൊണ്ടേ ഇരിക്കും. മരുന്നുകൾ, ഉപ്പുവെള്ളം എന്നിവ പുരട്ടാതിരിക്കുക. പല്ലിന്റെ മോണ പോലെ നഖത്തിന്റെ വേര് നിൽക്കുന്നിടത്താണ് ആദ്യം ചൊറിച്ചിൽ /വേതന അനുഭവപ്പെടാറു. അകത്തേക്കല്ലാതെ മരുന്ന് പുരട്ടിയാൽ വേര് ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതിനാൽ നഖം നശിച്ചു പോകുന്നു. ഇപ്രകാരം കുറക്കുന്നവരിൽ പല്ലുവേദന, മൈഗ്രേൻ, ഉപ്പൂറ്റി വേദന തുടങ്ങിയ അസുഖങ്ങൾ പിന്നീട് കാണപ്പെടുന്നു.
സോറിയാസിസ്
താരനെപ്പോലെ കൊഴിഞ്ഞു തീരേണ്ട ഒരസുഖമാണ് സോറിയാസിസ് . തല,മുഖം, മാത്രമല്ല ശരീരം മുഴുവൻ പരക്കാൻ സാദ്യതയുള്ള അസുഖമാണ്. നഖങ്ങളെ ബാധിച്ചാൽ അത് കൂടുതൽ വേരോട്ടം സ്ഥാപിച്ചെന്നർത്ഥം. കാലപ്പഴക്കം അനുസരിച്ചു കൂടിപ്പോയാൽ മൂന്ന് വർഷംകൊണ്ട് ചികിൽസിച്ചു മാറ്റം.
മറ്റുചികിത്സകൾ കൊണ്ട് കുറഞ്ഞു എന്നുകരുതി നിർത്തുമ്പോൾ പിന്നെയും കൂടുന്നു. പൊങ്ങിപ്പോകേണ്ട അസുഖം അടിച്ചമർത്തിയിട്ടു കാര്യമില്ല. ആയതിനാൽ ചികിത്സക്ക് വരുന്നവർ എല്ലാ മരുന്നും നിർത്തി അസുഖം കാലപ്പഴക്കത്തിന് അനുസൃതമായി പൊങ്ങിവരാൻ സമയം കൊടുത്തതിനുശേഷം വരിക. അല്ലെങ്കിൽ ഇവിടെനിന്നും മരുന്നുകഴിച്ചു കൂടിയെന്ന് തെറ്റുദ്ധാരണാ ഉണ്ടാകാൻ ഇടയുണ്ട്. പൂർണമായി പുറത്തു പൊങ്ങിയ അവസ്ഥയിൽനിന്നു പെട്ടെന്നുതന്നെ അസുഖം മാറ്റാവുന്നതാണ്.മറ്റു ഓയിന്റ്മെന്റുകൾ പുരട്ടരുത് കുറയ്‌ക്കാ, വിലയേറിയ സോപ്പുകൾ ഉപയോഗിക്കരുത് .
ആണി രോഗം
മരുന്ന് കഴിക്കുക. സൂചികൊണ്ട് കുത്തരുത്, ചെത്തിക്കളയരുത്മരുന്ന് കഴിക്കുക..മരുന്ന് കഴിക്കുക..
നെഞ്ചേരിച്ചിൽ, വായ്പ്പുണ്ണ്, വയറ്റിൽ പുണ്ണ്, ഗ്യാസ്ട്രബിൾ, ഗ്യാസ്ട്രൈറ്റിസ്
നെഞ്ചേരിച്ചിൽ, വായ്പ്പുണ്ണ്, വയറ്റിൽ പുണ്ണ്, ഗ്യാസ്ട്രബിൾ ( വയറിന്റെ പലവിധമായ അസ്വസ്ഥതകൾക്കും മലയാളി ഗ്യാസ്ട്രബിൾ എന്നാണ് പറയാറ് ) ഗ്യാസ്ട്രൈറ്റിസ് – ഇതെല്ലം അന്നനാളത്തിന്റെ പുറത്തുള്ള പാളി വയറ്റിലെ ആസിഡിന്റെ ഏറ്റക്കുറച്ചിലുകൾക്കൊണ്ടു വരുന്ന അസുഖങ്ങളാണ്. സമയത്തു ഭക്ഷണം കഴിക്കാതിരിക്കുക , പനി, വേദന, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുക , ഉറക്കം കുറയുക എന്നിങ്ങനെ കാരണങ്ങൾ. കൃത്യമായ കാരണം പറയുക മരുന്ന് കഴിലുക.ചർമ്മ രോഗത്തിന് മറ്റു ഓയിന്റ്മെന്റുകൾ പുരട്ടി കുറയ്‌ക്കാതിരിക്കുക, വിലയേറിയ സോപ്പുകൾ ഉപയോഗിക്കരുത് .