പ്രത്യേക നിർദേശങ്ങൾ 7

പ്രത്യേക നിർദേശങ്ങൾ

സന്ധി വേദനകൾ

കാരണങ്ങൾ ക്ഷദം, വാതം, തേയ്മാനം, ഡിസ്ക് തള്ളിച്ച, അകൽച്ച

എല്ലാ വേദനകൾക്കും പുറമെയുള്ള ലേപനങ്ങൾ, എണ്ണകൾ, കുഴമ്പു എന്നിവ നിർത്തേണ്ടതാണ്. തടവുക , ഉഴിച്ചിൽ, ചൂട് പിടുത്തം എല്ലാം നിർത്തുക. സ്വാഭാവികമായും അസുഖങ്ങൾക്ക് കൂടെയുള്ള നീർക്കെട്ട് വലിഞ്ഞുപോകും എന്നുള്ളതുകൊണ്ടാണിത്. തേയ്മാനമുള്ള മുട്ടിനുള്ളി നിന്നും നഷ്ട്ടപ്പെട്ട ജലാംശം വീണ്ടെടുക്കാൻ ഈ നീർക്കെട്ട് തടവി കളയാതെ തേയ്മാനം മാറാനുള്ള സന്ധികൾക്കരികിൽ നിലക്കാണ് അനുവദിക്കുക. തേയ്‌മാനം മാറാൻ ഇത് ഉപകരിക്കും

വേദന ; എല്ലാവരും വേദന ഒരു അസുഖമായി കാണുമ്പോൾ നാം മനസ്സിലാക്കേണ്ട വിഷയം വേദന ഒരു അസുഖമള്ള എന്നുള്ള വസ്തുതയാണ്. വേദന ഒരു അനുഭവം മാത്രമാണ്. കാരണം ഇല്ലാതെ അതിനു നിലനിൽപ്പില്ല. സന്ധികൾക്കുള്ള അസുഖത്തിന്റെ ആനുപാതികമായി വേദന കൂടിയും കുറഞ്ഞും നിൽക്കുന്നു. അതിനർത്ഥം അസുഖം മാറിയാൽ വേദന കുറയും എന്നാണ്. നാം ഓടി നടക്കുന്നതും ,കുറയ്ക്കാൻ ശ്രെമിക്കുന്നതും വേദനയാണ്. അതിനു വേദനാസംഹാരിയും നീര് കുറയ്ക്കുന്ന മരുന്നുകൾക്കും കഴിയും എന്നാൽ മാറേണ്ടത് വാദമാണ്, തേയ്മാനമാണ്. അതിനായ് മരുന്ന് കഴിക്കുക. പുതിയ ചികിസ അനുഭവം തുടക്കത്തിൽ പ്രയാസകരം ആണെങ്കിലും രണ്ടു മാസം കൊണ്ട് വേദനകൾ കുറയുന്നതാണ്.

പേശി വേദനകൾ, ചടവ്

മാറാൻ ആഴവുകൾ എടുക്കുന്നതാണ്. നഷ്ടപ്പെട്ട പേശികൾ പൂർണമായും മാറ്റി പുതിയ പേശികൾ ഉണ്ടാകാൻ എടുക്കുന്ന സമയമാണ് ഇത്. മരുന്ന് പുരട്ടിയും, ചൂടുപിടിച്ചും, ഉപ്പുവെള്ളം പിടിച്ചും അതിനു തടസ്സം നിക്കാതിരിക്കുക. അകത്തേക്ക് മരുന്ന് കഴിക്കുക. പ്രോടീനുള്ള ഭക്ഷണം കഴിക്കുക.പേശികൾക്കും, സന്ധികൾക്കും വിശ്രമം കൊടുക്കുക.

ലിഗ്മെന്റ് റെയർ, പാട നീങ്ങുക

സന്ധികൾക്കു ചുറ്റുമുള്ള, സന്ധികളെ നന്നായി വരിഞ്ഞു മുറുക്കുന്ന ബാൻഡേജ് പോലുള്ള, കട്ടിയുള്ള തുണി പോലുള്ള ലിഗ്മെന്റ് സന്ധികളിൽ അസാധാരണമായ ബലം വീഴുമ്പോൾ കീറി പോകുന്നു. ഇലാസ്റ്റിക് പോലുള്ള ലിഗ്മെന്റ് കീറിപോകുമ്പോൾ വീണ്ടും അടുപ്പിക്കാൻ ഏറെ പ്രയാസമാണ്. ചെറിയ മുറിവുകൾ. വേഗം കറിയുന്നതാണ്. അതിനായി നല്ല റസ്റ്റ് അത്യാവിശ്യമാണ്. വീണ്ടും നമ്മൾ വേദനകുറയ്ക്കാനും അസുഖത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയും ഇരിക്കുന്നു. കൂടുതൽ( നടക്കാനും നക്കാനും ബുദ്ധിമുട്ടുണ്ടെങ്കിൽ സർജറി ( surgery) അത്യാവശമാണ്.

മെൻസസ് വേദന

മുഖക്കുരു , ചർമ്മരോഗങ്ങൾ, വെള്ളപോക്ക് , യോനി ചൊറിച്ചിൽ, എന്നിങ്ങനെ മുൻപ് കണ്ടു ചികിത്സാ തേടിയിരുന്നവരിലാണ് ഈ അവസ്ഥ കൂടുതൽ കാണുന്നത്. ഈ അസുഖം പ്രകൃതിനിത്തമല്ല. ചികിൽസിച്ചു മാറ്റം.

കൂടെ മാറുകൾക്കു വേദനയുള്ളവർ പരിശോധിച്ച് നീർക്കെട്ട്, മുഴകൾ എന്നത് വേർതിരിച്ചു കണ്ടെത്തി ഇതോടൊപ്പം മരുന്ന് കഴിക്കേണ്ടതാണ്. കക്ഷത്തു പുരട്ടുന്ന ഡിയോഡ്രന്റുകൾ പാടെ ഉപേക്ഷിക്കേണ്ടസ്ഥന് . കക്ഷത്തിലുള്ള സെബേഷ്യസ് ഗ്ലാന്റുകൾ തടഞ്ഞാലും മുഴകൾ ഉണടാകുന്നതാണ്. മരുന്ന് കഴിക്കുക.

ഡയബറ്റീസ്

മറ്റു അസുഖങ്ങൾക്കൊ ഡയബെറ്റിസ്‌നോ ചികിത്സക്ക് വരുന്നവ രണ്ടു മാസത്തിനുള്ളിൽ ഇതര ഡയബെറ്റിസ് മരുന്നുകൾ നിർത്തേണ്ടതാണ്. ഇന്സുലിന് ഉപയോഗിക്കുന്നവർക്ക് പ്രത്യേകം നിർദേശം ചികില്സിക്കുന്ന മറ്റു രോഗങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തിയതിനു ശേഷം പറയുന്നതാണ്. എങ്കിലും ക്രമേണ ഇൻസുലിനും നിർത്തേണ്ടതാണ്. ഇവിടെ ഡയബെറ്റിസിനെ കുറിച്ചുള്ള കാഴ്ചപ്പാട് ഇതര ചികിത്സ സമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമാണ്. മറ്റ് അസുഖങ്ങളുമായി ബന്ധമുള്ളതിനാൽ ഡയബറ്റിസ് കൂടെയുള്ള മറ്റു അസുഖങ്ങളോടൊപ്പം ഇവിടെ ചികിസിക്കപ്പെടുമടത്താണ്. തേയ്മാനം, ചർമ്മരോഗങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്.തൊലിപ്പുറമേ ഉപയോഗിക്കുന്ന ഓയിന്റ്മെന്റുകൾ പാടെ ഉപേക്ഷിക്കേണ്ടതാണ്.

പ്രഷർ/രക്താദിസമ്മർദം

വര്ഷങ്ങളായി മരുന്ന് കഴിക്കുന്നവർ പെട്ടെന്ന് നിർത്തുവാൻ പാടുള്ളതല്ല. കൂടെയുള്ള അസുഖങ്ങളുടെ മാറ്റമനുസരിച്ചു നിര്ദേശിക്കുന്നതാണ്.

കൊളെസ്ട്രോൾ

250 യൂണിറ്റിന് മുകളിൽ കൊളസ്‌ട്രോൾ ഉള്ളവരെല്ലാം ഇതര മരുന്നുകൾ ഉപേക്ഷിക്കേണ്ടതാണ്. ആവിഷമെങ്കിൽ ഇവിടുന്നു മറ്റു രോഗങ്ങളോടൊപ്പം മരുന്ന് നൽകുന്നതാണ്.

ഡയബറ്റിക് അൾസർ

ഡയബറ്റിക് അൾസർ രക്തത്തിലെ പഞ്ചസാരയ്ക്ക് അപേക്ഷിച്ചു കൈ കാലുകളിലേക്കുള്ള

രക്തയോട്ടക്കുറവുമൂലമാണ് ഉണ്ടാകുന്നതു. ആയതിനാൽ രക്തയോട്ടം പുനർക്രമീകരിക്കുവാനായി മരുന്ന് നൽകുന്നതാണ്. കൂടെ ഷുഗർ കുറയുവാനുള്ള മരുന്ന് നൽകുന്നതാണ്’.

അള്സറിന്റെ പുറത്തു പുരട്ടുന്ന മരുന്നുകൾ, കഴുകാനുപയോഗിക്കുന്ന മരുന്നുകൾ പാടെ ഉപേക്ഷിക്കേണ്ടതാണ്. ഷുഗറിന് കഴിക്കുന്ന മരുന്നുകൾ രണ്ടു മാസത്തിനുള്ളിൽ ക്രമേണ നിർത്തേണ്ടതാണ്. വേണ്ട നിർദേശങ്ങൾ നൽകുന്നതാണ്.

വെരിക്കോസ് വെയ്ൻ

ബാൻഡേജ് ചുറ്റൽ, എന്ന ഓയിന്റ്മെന്റ് തേച്ചു ഉഴിച്ചിൽ എന്നിവ ഉപേക്ഷിക്കുക. മരുന്ന് കഴിക്കുക. തൊലിപ്പുറത്തെ നരമ്പുകൾക്കു മുകളിലോ, സമീപത്തോ ദൂരെയൊ ഉള്ള ചർമ്മ രോഗങ്ങൾക്കു ഉപയോഗിക്കുന്ന ഇതര ചികിത്സകൾ ഉപേക്ഷിക്കുക. അവ ഇവിടെ നിന്നും മരുന്ന് കഴിച്ചു മാറേണ്ടതാണ്.

Close