പ്രത്യേക നിർദേശങ്ങൾ 6

വെള്ളപ്പാണ്ട്

നൂറു ശതമാനവും മാറുന്ന അസുഖമാണ്. പഴക്കം കൂടും തോറും മാറാൻ സമയം എടുക്കും.. വെള്ള ചർമ്മത്തിനുമേൽ വെളുത്ത രോമം ഉണ്ടായാൽ ആഴത്തിൽ ഉള്ള അസുഖമാണെന്നും സമയം കൂടുതൽ എടുക്കുമെന്നും അർഥം. പഴയ അസുഖങ്ങളുമായി ബന്ധമുള്ളതിനാൽ ചികിത്സക്കിടെ വരുന്ന പഴയ അസുഖങ്ങളും ഇവിടെ കാണിക്കേണ്ടതാണ്.

തൊലിപ്പുറത്തെ പാടുകൾ

സ്വാഭാവികമായും വന്ന പാടുകൾ, ചെറുതായി വലുപ്പം വ്യതാസനുണ്ടാകുന്ന പാടുകൾ മാറുന്നതാണ്. ജന്മനാ ഉള്ള മറുകുകൾ എല്ലാം മാറാറില്ല. മുറിവിന്റെ പാടുകൾ, ആഴത്തിലുള്ള ചിക്കൻപോസ് പാടുകൾ,ചോരക്കുറുക്കൽ പൊട്ടിയ പാടുകൾ പോകാറില്ല.

കരിമംഗലം

മാറുന്നതാണ്. കരിമംഗലവും മുൻപുണ്ടായിരുന്ന/ ഇപ്പോൾ ഉള്ള തൊലിപ്പുറമെ കറുപ്പുപാടുകൾ ബാക്കിവെച്ച് വിത്ത് മാറി എന്ന് കരുതപ്പെടുന്ന ചർമ്മ രോഗങ്ങൾ ഇവിടെ ചികില്സിക്കുക. അങ്ങനെ തുടരുന്ന മുറയ്ക്ക് കരിമംഗലം മാറുന്നതാണ്.

കണ്ണുസൂക്കേട്

അണുബാധ ഉള്ളപ്പോൾ തന്നെ കണ്ണിനു അര്ഷാസവും ഇല്ല, ആയതിനാൽ അതിനുപുറമെ ഒറ്റമൂലികളും പ്രയോഗിച്ചിട്ടാകരുതു ഡോക്ടറെ കാണിക്കാൻ. അനാവശ്യമായി മറ്റു മരുന്നുകളൊന്നും മരുന്നുകളൊന്നും കണ്ണിൽ ഒഴിക്കരുത്.

കൺകുരു,, തിമിരം, കാഴ്ചക്കുറവ്, ഗ്ലോക്കോമ

മരുന്ന് കഴിച്ചു മാറ്റാവുന്നതാണ്.

കണ്ണിലുള്ളിലെ പ്രഷർ കൂടുക അഥവാ ഗ്ലോക്കോമ തീർച്ചയായും മുൻപുണ്ടായിരുന്ന ഇ എൻ ടി അസുഖങ്ങളുമായി ബന്ധമുള്ളതായതിനാൽ ചികിത്സക്കിടെ കൂടെ കൂടെ കാണുകയും ഇവിടെ തന്നെ ചികിത്സിക്കപ്പെടുകയും വേണം.

വരണ്ട ചർമ്മം

ജനിച്ചു വീണ മനുഷ്യകുട്ടിക്കു വിയർപ്പുഗ്രന്ഥികൾ പാടെ കുറവായിരിക്കും. ചർമ്മം വരണ്ടതായിരിക്കും. കുറച്ചു മാസങ്ങൾ കഴിയുമ്പോൾ അതിനു മാറ്റം സംഭവിക്കും . അത് പ്രകൃതി നിയമമാണ്. അതിനു തടസ്സം നിൽക്കുന്ന വിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ സോപ്പുകൾ, എണ്ണകൾ, ലോഷനുകൾ, ഗ്ലിസറിൻ, മോയ്സ്ട്രൈസെർ പാടെ ഉപേക്ഷിക്കുക. കൂടുതൽ വരണ്ട ചർമ്മമുള്ളവർ ചികിത്സ തേടുക. വരണ്ട ചർമ്മം കേരളീയരിൽ കാണേണ്ടതല്ല ( തണപ്പു രാജ്യങ്ങളിൽ സുലഭം).

കേൾവിക്കുറവ് (നീർക്കെട്ടുമൂലം)

ഇ എൻ ടി അസുഖങ്ങൾ തുടർച്ചയായി വരുന്നവരിൽ കൂടുതലായി കാണപ്പെടുന്നു. കുട്ടികളിൽ തന്നെ ഇത് കൂടുതലാണു. ജലദോഷം ഇവിടെ പറഞ്ഞതുപോലെ കൈകാര്യം ചെയ്യുക. ചെവിയിൽ മരുന്നുകൾ ഉപയോഗിക്കയ്ത്തിരിക്കുക. ചികിത്സ സ്വീകരിക്കുക.

ചർദ്ദിൽ

കഴിച്ചസാധനങ്ങളുടെ കുഴപ്പംകൊണ്ടുണ്ടാവുന്ന ഛർദ്ദിൽ പ്രീകൃത്യനിതാമാണ് എങ്കിലും കൂടുതൽ ആയാൽ ഗുരുതരമാണ്. നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കാനായി വെള്ളം കൊടുക്കുക. ചകിത്സ തേടുക. പ്രഷർ വ്യതിയാനം മൂലവും ഛർദ്ദിൽ വരം.

മോണവീക്കം

മൗത്വഷ്, ഉപ്പുവെള്ളം കൊള്ളുന്നത് നിർത്തുക. മരുന്ന് കഴിക്കുക.

വയറിളക്കം

ജലാംശം നഷ്ട്ടപെടാതിരിക്കാൻ കഞ്ഞിവെള്ളം, വെള്ളം എന്നിവ ഇടയ്ക്കിടയ്ക്ക് കൊടുക്കുക. ഫ്രൂട് ജ്യൂസ് , കരിക്ക് വെള്ളം എന്നിവ വയറിലാകുമ്പോൾ കൊടുക്കാതിരിക്കുക (കറ ഉള്ളതുകൊണ്ട് ഛർദ്ദി വയറിളക്കം കൂടാൻ സാധ്യതയുണ്ട് ) ചികിത്സ തേടുക. വയറിളക്കം മാറിയതിനു ശേഷം ക്ഷീണം മാറാനായി കരിക്കുവെള്ളം കൊടുക്കുക.

ഇറിറ്റബിൾ ബൊവെൽ സിൻഡ്രോം

ഒറ്റമൂലികൾ ഉപേക്ഷിക്കുക, നടൻ ചികിത്സകൾ അസിഡിറ്റിക്കുള്ള മരുന്നുകൾ നിർത്തുക. ചികിത്സ തേടുക. കൂടെയുള്ളതും വിട്ടുമാറിയതുമായ തൊലിപ്പുറത്തെ അസുഖങ്ങളുമായി ബന്ധമുള്ളതിനാൽ അവകൂടി ഇവിടുന്നു ചികില്സിക്കുക. അവയ്ക്കു നൽകിയിരിക്കുന്ന ഓയിന്റ്മെന്റുകൾ സോപ്പുകൾ മുതലായവ ഉപേക്ഷിക്കുക.

അപ്പെന്റിസൈറ്റിസ്

ആണുങ്ങളിലും പെണ്ണുങ്ങളിലും കൂടെ കൂടെയുള്ള മൂത്ര നാളിയുടെ ഇൻഫെക്ഷൻ, പെൺകുട്ടികളിൽ കാണപ്പെടുന്ന വെള്ളപോക്ക് എന്നിവ കാരണമായി കൂടുതൽ കാണപ്പെടുന്നു. മേല്പറഞ്ഞ അസുഖങ്ങൾക്കും, അപ്പെന്റിസൈറ്റിസിനും ഇവിടെ ചികിത്സ തേടുക.

മീസെന്ററിക് ലിംഫെഡിനോപതി

ആണുങ്ങളിലും പെണ്ണുങ്ങളിലും കൂടെ കൂടെയുള്ള മൂത്ര നാളിയുടെ ഇൻഫെക്ഷൻ, പെൺകുട്ടികളിൽ കാണപ്പെടുന്ന വെള്ളപോക്ക് എന്നിവ കാരണമായി കൂടുതൽ കാണപ്പെടുന്നു. മേല്പറഞ്ഞ അസുഖങ്ങൾക്കും, അപ്പെന്റിസൈറ്റിസിനും ഇവിടെ ചികിത്സ തേടുക.

ഹെർണിയ

കുടലിറക്കാം എന്നറിയപ്പെടുന്ന അസുഖം അക്ഷരാർത്ഥത്തിൽ കുടൽ ഇറങ്ങി വരുന്നത് തന്നെയാണ്. എന്നാൽ അസുഖം കുടലിന്റേതല്ല. വയറിന്റെ പുറംഭാഗത്തുള്ള മാംസപേശികളുടെ ബലക്കുറവ് മൂലം ഉണ്ടാകുന്നതാണ്. ആയതിനാൽ അതിനായുള്ള ചികിത്സ സ്വീകരിക്കുക. (ഇൻകുവൈനൽ , ഹ്യാട്ട്സ്, അമ്പിളിക്കൽ ഹെര്ണിയകൾ )

കിടക്കിയിൽ മൂത്രമൊഴിക്കൽ

7 വയസുവരെ സാധാരണ യാണെങ്കിലും അതിനു ശേഷം ചികില്സിക്കണം . വിട്ടുമാറുന്നതാണ്.

മൂത്രത്തിൽ ഇൻഫെക്ഷൻ/ മൂത്രപ്പഴുപ്പ്

വെള്ളം കുടി കുറഞ്ഞാലും. ചില ചർമ്മരോഗങ്ങളുടെ ചികിത്സക്കിടയിലും ശേഷവും ഇത് കാണപ്പെടുന്നു. ചർമ്മ രോഗത്തിന്റെയും മൂത്ര പഴുപ്പും ഇവിടെ ചികില്സിക്കുക. മറ്റു ചികിത്സകൾ ഉപേക്ഷിക്കുക.

മൂത്രക്കല്ല്

ചികില്സിക്കയുന്നതാണ്. ഒരു സെന്റിമീറ്റർ വരെയുള്ള കല്ലുകൾ മൂത്രത്തിലൂടെ പോകുന്നതാണ്. വലുപ്പമുള്ളവ കിഡ്‌നിയിൽ കുരുങ്ങി കിടക്കുന്നു. മരുന്ന് കഴിച്ചു അലിയിച്ചു കളയാവുന്നതാണ്. മൂത്രത്തിന്റെ ഘടന മാറ്റം ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, മൂത്രത്തിന്റെ ഘടന മാറാനുണ്ടായ സാഹചര്യം മനസ്സിലാക്കാൻ ഡോക്റ്ററോട് പഴയ അസുഖങ്ങളും അവയ്ക്കു സ്വീകരിച്ച അസുഖങ്ങളെക്കുറിച്ചും തുറന്നു പറയുക.

പ്രോസ്റ്റേറ്റ് ഗ്രെന്ധി വീക്കം

ചികിൽസിച്ചു ഭേദപ്പെടുത്താം

കിഡ്‌നി അസുഖങ്ങൾ

വിവിധ തരത്തിലുള്ള അസുഖങ്ങൾ നീർക്കെട്ട്, സിസ്ററ്, ഇൻഫെക്ഷൻ എല്ലാം ചികിൽസിച്ചു ബെടപ്പെടുത്താവുന്നതാണ്.

ലൈംഗിക പ്രശ്നങ്ങൾ

വ്യക്തിപരമായ പല പ്രേശ്നങ്ങളും ഉള്ളത് തുറന്നുപറയുക. ഡോക്ടർക്കു ചികഞ്ഞു ചോദിയ്ക്കാൻ അവസരം കൊടുക്കാതിരിക്കുക. ചോദിക്കുന്ന ചോദ്യങ്ങൾക്കു മടിക്കാതെയും സ്പഷ്ടമായും ഉത്തരം നൽകുക. പൊതു നിർദേശങ്ങളിൽ പരന്നിരിക്കുന്നു കാര്യങ്ങൾ ഇവിടെയും ബാധകം.

കൗമാരക്കാർ, ചെറുപ്പക്കാർ സധൈര്യം പ്രശ്നങ്ങൾ അവതരിപ്പിക്കുക.

Close