പൊതു നിർദേശങ്ങൾ
“ക്ലാസിക്കൽ ശൈലി”
നിങ്ങൾ സ്വീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നതു 1796 ൽ ജന്മം കൊണ്ട ഒരു നൂതന ചികിത്സ സമ്പ്രദായമാണ്. മറ്റു ചികിത്സ വിധികളിൽ നിന്നും തീർത്തും വ്യത്യസ്തത പുലർത്തുന്ന ഈ ചികിത്സ സ്വീകരിക്കുമ്പോൾ കൃത്യമായി പാലിക്കേണ്ട ചില നിർദേശങ്ങൾ താഴെ നൽകുന്നു.
നിങ്ങള്ക്ക് തികച്ചും പുതിയ ഒരു അനുഭവം ആയിരിക്കാം എന്നാൽ പാലിക്കപ്പെടേണ്ട ഈ നിർദേശങ്ങളാണ് ഈ ചികിത്സയെ വ്യത്യസ്തമാക്കുന്നതും ഫലപ്രാപ്തി ഉറപ്പാക്കുന്നതും.
പെട്ടന്ന് വരുന്ന രോഗങ്ങൾ
ഒറ്റമൂലികളും, താൽക്കാലിക രോഗശമനത്തിനുള്ള മരുന്നുകളും നൽകി രോഗത്തിന്റെ തനതു ലക്ക്ഷണങ്ങൾ നശിപ്പിക്കാതെ കാണിക്കുക. തൊണ്ടവേദനയ്ക്കായി ഉപ്പുവെള്ളം കൊള്ളാതിരിക്കുക, മുറുവുകൾക്കു മുകളിൽ വീര്യമുള്ള മരുന്നുകൾ പുരട്ടാതിരിക്കുക, ചൊറികൾക്കുമേൽ മരുന്ന് പുരട്ടാതിരിക്കുക, പ്രത്യേകിച്ച് പനിക്ക് മരുന്നും നൽകി ചൂട് കുറയ്ക്കാതെ കാണിക്കുക.
സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ ബി.പി കുറയ്ക്കാതെ ലക്ഷണം കാണുന്ന ഉടൻ എത്തിക്കുക.
>>>> പ്രത്യേക നിർദേശങ്ങൾ ( പ്രത്യേക രോഗങ്ങൾക്ക്)
കാലപ്പഴക്കമുള്ള രോഗങ്ങൾ
ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന രോഗാവസ്ഥ പൊടുന്നനെ പൊട്ടി മുളച്ച ഒരു അസുഖമല്ല.കുറെ കാലംകൊണ്ട് രൂപം കൊണ്ടതാണ്. അല്ലങ്കിൽ പഴയ അസുഖങ്ങൾക്ക് സ്വീകരിച്ച തെറ്റായ ചികിത്സയുടെ പാർശപ്പാലമാണ് പുതിയ രോഗങ്ങൾ. ഇപ്പോൾ നേരിടുന്ന അസുഖങ്ങൾക്ക് പഴയ അസുഖങ്ങളുമായി ഏറെ ബന്ധമുണ്ട്. ഇപ്പോൾ ഉള്ള അസുഖം ചികില്സിക്കുമ്പോൾ പഴയ അസുഖങ്ങൾ സ്വാഭാവികമായോ ചികിത്സയുടെ ഭാഗമായോ തിരികെ വരാവുന്നതാണ്. ഈ അവസ്ഥ നമ്മുടെ ചികിത്സയുടെ ശെരിയായ ദിശയെ ചൂണ്ടിക്കാട്ടുന്നു. ഇപ്രകാരം വരുന്ന പഴയ അസുഖങ്ങൾകൂടി നമ്മുടെ ചികിത്സയിൽ കുറവ് വരുത്തുന്നപക്ഷം ചികിത്സ പൂർണമാകുന്നു. ചികിത്സക്കിടെ വരുന്ന സാധാരണ പനി പോലും ഇവിടുന്നു ചികിൽസിച്ചാൽ അത് ഇപ്പോൾ നടക്കുന്ന ചികിത്സക്ക് ഉണർവ് നൽകും.
ഇവിടുന്നു ചികില്സിക്കുമ്പോൾ മറ്റു ചികിത്സകൾ പൂർണമായും നിർത്താൻ ശ്രെമിക്കുക.. ജലദോഷത്തിനുപയോഗിക്കുന്ന ബാമുകൾ, ആവിപിടിക്കൽ , ചുക്കുകാപ്പി, കഷായം ,ചര്മ രോഗങ്ങൾ , സന്ധിവേദനകൾക്ക് ഉപയോഗിക്കുന്ന ക്രീമുകൾ ഓയിന്റ്മെന്റുകൾ , എണ്ണകൾ, കുഴമ്പു ,ചൂട് പിടിക്കൽ , തിരുമ്മൽ/ഉഴിയൽ (നീര് കുറക്കുന്ന മാർഗങ്ങൾ ) പാടെ ഉപേക്ഷിക്കേണ്ടതാണ്, ഇത്യാദികൾ നിർത്തി അകത്തേക്കുള്ള മരുന്നുകൾ മാത്രം ഉപയോഗിക്കുക.
ഒറ്റയ്ക്കും മറ്റു അസുഖങ്ങളുടെ കൂടെയുംമുള്ള ചർമ്മ രോഗങ്ങൾ ഇവിടെനിന്നും ചികിൽസിക്കേണ്ടതാണ്. അതിനായ് ഉപയോഗിക്കുന്ന എല്ലാ മരുന്നുകളും നിർത്തേണ്ടതാണ്.
എല്ലാ പഴക്കമുള്ള അസുഖങ്ങൾക്കും പഴയ ചർമ്മ രോഗവുമായി ബന്ധമുള്ളതിനാലാണ് ഈ നിർദേശം. എല്ലാ അസുഖങ്ങളിലും ഏറ്റവും പഴക്കമുള്ള ചര്മരോഗമാണ് അവസാനം മാറുക.
സ്‌ട്രോക്, ഹാർട്ട് അറ്റാക്, ബി പി കുള്ള മരുന്നുകൾ തുടരേണ്ടതാണ് (നിർദേശാനുസരണം ആവിശമെങ്കിൽ നിർത്തേണ്ടതാണ് ).ഷുഗറിനുള്ള മരുന്ന് നിർത്താവുന്നതാണ്.
പനി പൊടുന്നനെ നിർത്തുവാൻ പാടുള്ളതല്ല. കുട്ടികളിൽ പ്രേത്യേകിച്ചു ഉണ്ടാകുന്ന ജലദോഷം , ടോൺസിലൈറ്റിസ്,ശ്വാസംമുട്ടൽ തുടങ്ങിയ അലര്ജി അസുഖങ്ങളിൽ പനി അവിഭാജ്യ ഘടകമാണ്. ആയതിനാൽ ഇവിടെനിന്നും മര്ന്നുനല്കിയാലേ ചികിത്സ ഫലപ്രദമാകു.
എല്ലാ അസുഖങ്ങളും തമ്മിൽ ബന്ധമുള്ളതിനാൽ ഒന്നൊന്നിനു കാരണവും അസുഖവും ആവും. ആയതിനാൽ എല്ലാ അസുഖങ്ങളും ഇവിടെ ചികിൽസിക്കേണ്ടതാണ്. അവസാനം വന്ന അസുഖം ആദ്യം പോകുകയും തൊട്ടു മുന്പുള്ളത് രണ്ടാമതും അങ്ങനെ ഒന്നൊന്നായി എല്ല അസുഖങ്ങളും മാറിപ്പോകുന്നതാണ്.
>>>പ്രത്യേക നിർദേശങ്ങൾ